കിറ്റെക്സ് ഗാർമെൻറ്സ് കമ്പനി ഒഴിവുകൾ
കിറ്റെക്സ് ഗാർമെൻറ്സ് കമ്പനി ഒഴിവുകൾ
1992 ഇൽ എം.സി.ജാക്കബ് എറണാകുളത്തെ ആലുവ ആസ്ഥാനമാക്കി സ്ഥാപിച്ച വസ്ത്ര നിർമാണ കമ്പനിയാണ് കിറ്റെക്സ്. കേരളത്തിലെ ഏറ്റവും വലയ വസ്ത്ര നിർമാണ ശാലയാണ് ഇന്ന് കിറ്റെക്സ്; കൂടാതെ ലോകത്തിലെ തന്നെകുട്ടികളുടെ വസ്ത്രങ്ങൾ നിർമിക്കുന്നതിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്ഥാപനം കൂടിയാണ്.
ഒഴിവുകൾ
അപേക്ഷിക്കാൻ താല്പര്യമുള്ളവർ, മുകളിൽ കൊടുത്ത പട്ടികയിലെ അതാതു ജോലികൾ തുറന്നുകൊണ്ടു, നൽകിയിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു ഓൺലൈനായി തന്നെ നൽകേണ്ടതാണ്.
Comments
Post a Comment