ദുബായ്, ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്‌ ജോലികള്‍

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായി സ്റ്റോർ കീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം ഉള്ളത്. താല്പര്യമുള്ളവർക്ക് നെസ്റ്റോ ഗ്രൂപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാം.
ബഹ്റൈൻ ഒഴിവുകൾ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ്. ഒമാൻ- അക്കൗണ്ടൻറ്, സ്റ്റോർകീപ്പർ. യുഎഇ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ.
അപേക്ഷിക്കേണ്ട രീതി- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ apply ക്ലിക്ക് ചെയ്യുക. ശേഷം ‘careers’ എന്നത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഓപ്പൺ ആയ പേജിൽ ഇന്നും ഇടതുവശത്തായി ഏതൊക്കെ രാജ്യങ്ങളും മുകളിലാണ് അവസരം ഉള്ളത് എന്ന് കാണാം. അതിൽ താല്പര്യമുള്ള രാജ്യം തിരഞ്ഞെടുത്താൽ അവിടെ നിലവിലുള്ള ഒഴിവുകൾ കാണാം. ഓരോ ഒഴിവുകളുടെ താഴെയും ‘apply now’ എന്ന ബട്ടൺ കാണാം. അനുയോജ്യമായ ഒഴിവുകളിലേക്ക് ‘apply now’ എന്നതിൽ ക്ലിക്ക് ചെയ്തു ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച ശേഷം ‘submit’ എന്നതിൽ ക്ലിക്ക് ചെയ്യുക.
Store Keeper ഒഴിവുകളിലേക്ക് അപേക്ഷിക്കാംഅപ്ലൈ 
Accountant ഒഴിവുകളിലേക്ക് അപേക്ഷിക്കാംഅപ്ലൈ 
Packing staff ഒഴിവുകളിലേക്ക് അപേക്ഷിക്കാംഅപ്ലൈ 

Comments

Popular posts from this blog

ക്ലിക്ക് വർക്കർ - ഓൺലൈനായി ജോലി ചെയ്യാം - യോഗ്യതകൾ പ്രശ്നമേയല്ല